¡Sorpréndeme!

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം | Oneindia Malayalam

2020-06-23 1 Dailymotion


UN Honors Kerala Health Minister KK Shailaja For Covid Prevention
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. ആരോഗ്യമന്ത്രി കെ.കെ ശൈലജ ആദരം ഏറ്റുവാങ്ങും. ലോക നേതാക്കള്‍ക്ക് ഒപ്പമാണ് ആരോഗ്യ മന്ത്രിയെ ആദരിക്കുന്നത്. ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ള പൊതു പ്രവര്‍ത്തകര്‍ക്കാണ് ആദരം. ഐക്യരാഷ്ട്ര സഭയുടെ വെബിനാറില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുക്കും. ന്യൂയോര്‍ക്ക് ?ഗവര്‍ണര്‍, ലോകാരോ?ഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍, യുഎന്‍ സെക്രട്ടറി ജനറല്‍ എന്നിവര്‍ക്കൊപ്പമാണ് കെ കെ ശൈലജ വെബിനാറില്‍ പങ്കെടുക്കുക